¡Sorpréndeme!

Pinarayi Vijayan |ആർപ്പോ ആർത്തവം പരിപാടിയിൽ നിന്നും മുഖ്യമന്ത്രി പിന്മാറി

2019-01-13 34 Dailymotion

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ സംഘടിപ്പിക്കുന്ന ആർപ്പോ ആർത്തവം എന്ന പരിപാടിയിൽ നിന്നും മുഖ്യമന്ത്രി പിന്മാറി. പരിപാടി സംഘടിപ്പിക്കുന്നവർ തീവ്രസ്വഭാവമുള്ള സംഘടനയുടെ കണ്ണികളാണ് എന്ന റിപ്പോർട്ടുകളെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം. നേരത്തെ മുഖ്യമന്ത്രി പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇന്ന് 12 മണിക്ക് ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു